മാതോടം:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റീലീഫ് സെൽ മാതോടo ശാഖയുടെയും ആസ്റ്റർ മീംസിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടിയിൽ മുനിർ മൊയ്ദിൻ സ്വാഗതo പറഞ്ഞു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ (നാറാത്ത് പഞ്ചായത്ത്) കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിം മഠത്തിൽ ഉദ്ഘാടനം ചെയ്തു
മിംസ് കോർഡിനേറ്റർ രാജു തോമസ് ബോധവൽക്കരണ o നടത്തി
വേദിയിൽ
Ev മുഹമ്മദ് കുഞ്ഞി, ഷൗക്കത്ത് വാരം റോഡ്, ഫർഹാൻ കണ്ണോത്ത് ,ഹബിബ് വയപ്രം ,ഫൈമൽ നിസാർ Av അയ്യുബ് ബദറുദ്ധീൻ നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

