പള്ളിക്കുന്ന് രാധാ വിലാസം യുപി സ്കൂൾ നവതി ആഘോഷത്താന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി മഹാസംഗമം ജനുവരി 26 ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .ഉദ്ഘാടനം ശ്രീ കെ വി സുമേഷ് എംഎൽഎ. അധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ .മുഖ്യാതിഥി പൂർവ്വ വിദ്യാർത്ഥിയും, പ്രശസ്ത ബാലസാഹിത്യകാരനുമായ പി ഐ ശങ്കരനാരായണൻ. പുതിയ കെട്ടിടത്തിന്റെ ബ്രോഷർ പ്രകാശനം കോർപ്പറേഷൻ കൗൺസിലർ വി കെ ഷൈജു.കെട്ടിടനിധിയിലേക്കുള്ള സമർപ്പണോദ്ഘാടനം സർവ്വ മംഗളാ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡ് മെമ്പർ കെ ഗിരീന്ദ്രനാഥ് .നിധി ഏറ്റുവാങ്ങിയത് എസ് എസ് ജി ചെയർമാൻ പിടി സഗുണൻ.ഗുരുസ്മരണ കെ പ്രജിത്ത്. ആശംസ :വല്ലീ ദേവി ടീച്ചർ,പി ഭാരതി ടീച്ചർ, എം രമാ ഭായ്ടീച്ചർ ,ജീവി ഓമന ടീച്ചർ, പി എം ത്രേസ്യാമ്മ ടീച്ചർ ,യുകെ ദിവാകരൻ (എച്ച് എം) പി ടി എ പ്രസിഡണ്ട് പി കെ പ്രവീണ, പി പി നുസൈബ,സ്വാഗതം പി വി സിന്ധു ടീച്ചർ, നന്ദി പി സജീവൻ മാസ്റ്റർ,തുടർന്ന് വൈകുന്നേരം 6 മണി വരെ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

