കൊളച്ചേരി എയുപി സ്കൂൾ ഗാന്ധി ജയന്തി ദിനം ആചരിച്ചു.

Kannadiparamba online news


കൊളച്ചേരി . കൊളച്ചേരി എ.യു.പി സ്കൂളിൽ 155ാം ഗാന്ധി ജയന്തി ദിനം ആചരിച്ചു. ഗാന്ധി അനുസ്മരണം, പുഷ്പാർച്ചന, ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് ‘സ്വച്ഛതാ ഹി സേവ’ യുടെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!