മയ്യില്‍: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഏച്ചൂര്‍ ഭാഗത്തു നിന്ന് മയ്യിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് ചെറുവത്തലമൊട്ട ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞത്. സംഭവത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ മയ്യിലും പീന്നീട് കണ്ണൂരിലെ ആസ്പത്രിയിലുമെത്തിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

