മയ്യിൽ: ബി.ജെ.പി. മയ്യിൽ മണ്ഡലം അവലോകന യോഗം മയ്യിൽ സേവാഭാരതി ഓഫീസിൽ വെച്ച് നടന്നു. യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലം ഇൻചാർജ് ഗംഗാധരൻ കാളീശ്വരം, നിയോജക മണ്ഡലം എൻ.ഡി.എ കൺവീനർ മുണ്ടേരി ചന്ദ്രൻ എന്നിവർ തെരഞ്ഞടുപ്പ് അവലോകനത്തിന് നേതൃത്വം നൽകി.
യോഗത്തിൽ സംസാരിച്ച മറ്റു പ്രമുഖർ:
• കേണൽ സാവിത്രി അമ്മ (ജില്ലാ ഉപാധ്യക്ഷ)
• ദീപു കെ.സി കടമ്പേരി, ബാബുരാജ് രാമത്ത് (മണ്ഡലം ജനറൽ സെക്രട്ടറിമാർ)
• ഗീത വി.വി (മണ്ഡലം ഉപാധ്യക്ഷയും കൊളച്ചേരി പഞ്ചായത്ത് മെമ്പറും)
• കെ.കെ. നാരായണൻ (ജില്ലാ കമ്മിറ്റി അംഗം)
• ബാബു വികാസ് കെ.എൻ, ദാമോദരൻ പാലക്കൽ (മണ്ഡലം സെക്രട്ടറിമാർ)
• സുമേഷ് സുരേന്ദ്രൻ (എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി)
• ഷംന സാജുറാം (മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ്)
• രാജീവൻ പരത്തി, സോമൻ കെ.കെ, വേണുഗോപാൽ പി.വി, ദേവരാജൻ പി.വി, അരുൺകുമാർ, സുനിൽ കുമാർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

