സിപിഎം ചേലേരി ലോക്കൽ സമ്മേളനം ഒക്ടോബർ 20, 21 തീയ്യതികളിൽ മാലോട്ട് എ എൽ പി സ്കൂളിൽ നടക്കും. സംഘാടക സമതി രൂപീകരണ യോഗം തെക്കേക്കരയിൽ സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. വി. പവിത്രൻ ഉത്ഘാടനം ചെയ്തു.
പി. വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ. ചെയർമാൻ: ഉണ്ണികൃഷ്ണൻ. പി.വി, വൈസ് ചെയർമാൻമാർ
പി വി. ശിവദാസൻ, പി. സന്തോഷ് കൺവീനവർ പി. രഘുനാഥ്
ജോയിന്റ് കൺവീണർമാർ
ഇ. കെ. അജിത, ഒ. വി. രാമചന്ദ്രൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

