നാറാത്ത് : പാമ്പുരുത്തി മാപ്പിള എ. യു പി സ്കൂൾ അധ്യാപകദിനത്തോടനുബന്ധിച് ഉർദു ക്ലബിന്റെ ആഭ്യമുഖ്യത്തിൽ കുട്ടികൾ സ്കൂളിലെ മുതിർന്ന അധ്യാപികമാരായ ഇ. പി. ഗീത, കെ. സന്ധ്യ എന്നിവരെ പൊന്നാട അണീച്ചും റോസാപൂവ് കൊടുത്തും ആദരിച്ചു. ചടങ്ങിൽ മുസമ്മിൽ എം, ഇബ്രാഹിം, സഫ്‌വാൻ, ഹർഷ, ജസീല, ജംഷി, സുമയ്യ, ദീക്ഷണ, നിഹാൽ, കൃതിക്,അഷ്‌റഫ്, ജിതിൻ അനുഭവം പങ്ക് വെച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

