മതിലിടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ

Kannadiparamba online news


കൊളച്ചേരി പഞ്ചായത്തിലെ 3 – വാർഡിൽ നാലാംപീടിക പാട്ടയം റോഡിലാണ് കിടങ്ങ് ഇടിഞ്ഞ് താഴ്ന്നത്.
3 മീറ്റർ മാത്രം വീതിയുള്ള റോഡിൻ്റെ അരികാണ് ഇടിഞ്ഞത്.
നിരവധി വാഹനങ്ങളും കാൽനട യാത്ര ക്കാരും പോകുന്ന റോഡാണിത്.
പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പരാഹാരം ഉണ്ടായില്ല.
അടിയന്തിരമായും മതിൽ പുനർ നിർമ്മിച്ച് അപകടസ്ഥ ഒഴിവാക്കണമെന്ന് സി പി ഐ ( എം) പാട്ടയം മേലെ ബ്രാഞ്ച് സെക്രട്ടറി എകൃഷ്ണൻ ആവശ്യപെട്ടു. സിപിഎം പ്രവർത്തകരായ കബീർ പാട്ടയം, കെ.വി മനോഹരൻ , ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ എന്നിവർ സ്ഥലം സഹർശിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!