സ്വാതന്ത്ര്യ ദിന ക്വിസ് മൽസരം നടത്തി

Kannadiparamba online news

ചേലേരി:
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മലർവാടി ചേലേരി യൂനിറ്റ് ക്വിസ് മൽസരം സംഘടിപ്പിച്ചു….. ചേലേരിമുക്ക് അലിഫ് സെൻ്ററിൽ വെച്ച് നടത്തിയ പരിപാടിയിൽ അമൻ ഷമീർ, മിസ്ബ,ഐമൻ കെ എം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി…..
യൂനിറ്റ് കോർഡിനേറ്റർ മുഹമ്മദ് .എം.വി നേതൃത്വം നൽകി……
യൂനിറ്റ് ക്യാപ്റ്റൻ ഐമൻ കെ എം , വൈസ് ക്യാപ്റ്റൻ നദാൽ അബ്ദുൽ കരീം എന്നിവർ സമ്മാനദാനം നടത്തി…..
കെ. പി .സീനത്ത്, റൈഹാന.കെ , ജസീല . യു.കെ, സഫൂറ ടീച്ചർ ,റാഹില ടീച്ചർ എന്നിവർ മൽസരം നിയന്ത്രിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!