ഡോ. സഫ്‌വാന സാദിഖിനെ ഡ്രോപ്സ് ഉപഹാരം നൽകി ആദരിച്ചു

Kannadiparamba online news

പാമ്പുരുത്തി: പാമ്പുരുത്തി ദ്വീപിലെ ആദ്യത്തെ ഡോക്ട്ടറായ ബിഡിഎസ് ബിരുദധാരി ഡോ. സഫ്‌വാന സാദിഖിനെ ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരം നൽകി ആദരിച്ചു. ഡ്രോപ്സ് കൺവീനർ കെ പി മുസ്തഫ ഉപഹാരം നൽകി. പ്രസിഡണ്ട് എം അബൂബക്കർ, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, എം ഷൗക്കത്തലി, എ ഷിജു, വി കെ ഷമീം, വി ടി സഹീർ, വി കെ മുനീസ് സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!