ഐആർപിസിക്ക് സാമ്പത്തിക സഹായം നൽകി

Kannadiparamba online news

കൊളച്ചേരി:
CPIM പാടിയിൽ ബ്രാഞ്ച് അംഗം അരക്കൻ മാധവൻ്റെ മകൻ എ. അതുലിൻ്റേയും ആറാം മൈലിലെ ടി.ബാബുവിൻ്റെ മകൾ അതുല്യ ബാബുവിൻ്റെയും വിവാഹത്തിൻ്റെ ഭാഗമായി ഐആർപിസിക്ക് നൽകിയ സാമ്പത്തിക സഹായം CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര വധൂവരന്മാരിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ CPIM കൊളച്ചേരി LC അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.പത്മനാഭൻ പാടിയിൽ ബ്രാഞ്ച് സെക്രട്ടറി കെ. വിനോദ് കുമാർ , DYFI മേഖല പ്രസിഡൻ്റ് അക്ഷയ് കൊളച്ചേരി, കുടുംബാഗങ്ങൾ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!