ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Kannadiparamba online news

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ആർ ശങ്കറിന്റെ 115 -ആം ജന്മ ദിനത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അഡ്വ. ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി . നേതാക്കളായ വി വി പുരുഷോത്തമൻ ,കെ പ്രമോദ് , സുരേഷ് ബാബു എളയാവൂർ ,സി ടി ഗിരിജ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് , രഞ്ജിത്ത് താളിക്കാവ് ,ഉഷാകുമാരി ,അമർനാഥ് എ കെ എന്നിവർ പങ്കെടുത്തു ..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!