ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സു നാഗർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഗീത വി.വി.,കെ.പി.പ്രേമരാജൻ പി.വി.വേണുഗോപാൽ എന്നിവർ നേതൃത്വം നല്കി.. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും ബിജു പി.നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

