- കൊളച്ചേരി KSEB: ചേലേരി അമ്പലം ട്രാൻസ്ഫോർമർ സ്ട്രക്ചർ പുതുക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ(7/03/24) രാവിലെ 09. 00 മുതൽ 5.00 മണി വരെ ചേലേരി അമ്പലം, കൊളച്ചേരിപ്പറമ്പ്, കൊളച്ചേരിപ്പറമ്പ് – നാലു സെൻ്റ്, കോളനി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
- കൊളച്ചേരി KSEB: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.00 മുതൽ 2.00 വരെ ചവിട്ടടിപ്പാറ ട്രാൻസ്‌ഫോർമർ, പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
- കൊളച്ചേരി KSEB: LT ലൈനിൽ വർക്ക് ഉള്ളതിനാൽ കാര്യാപ്പ് സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ (പെട്രോൾ പമ്പ് ഭാഗത്തേക്ക് ) നാളെ (7.3.24) രാവിലെ 9.00 മുതൽ 5.00 മണി വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.