കൊളച്ചേരി : HT ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ ഫെബ്രുവരി 7 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.30 മണി വരെ കൊളച്ചേരിമുക്ക്, പാട്ടയം വായനശാല, വിജയകോംപ്ലക്സ്, ഫൈബർ,
ചേലേരി : ഈശാനമംഗലം , വൈദ്യർ കണ്ടി , ചേലേരി സ്കൂൾ , ചേലേരി അമ്പലം , കൊളച്ചേരിപ്പറമ്പ് കൊളച്ചേരിപ്പറമ്പ് നാല് സെൻ്റ് കോളനി , കൊളച്ചേരിപ്പറമ്പ് കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ ഫെബ്രുവരി 7 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് KSEB അധികൃതർ അറിയിച്ചു.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി പി സ്റ്റോര്‍, മുണ്ടേരി പീടിക, കാപ്പാട് ഹെല്‍ത്ത് സെന്റര്‍, ഡാഫോഡില്‍സ് വില്ല, ശരവണമില്‍, കാപ്പാട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഏഴ് ബുധന്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും ഡി ടെക്, കിത്താപുരം, ചങ്ങാട്ടുകാവ്, മാതൃഭൂമി, തട്ടുപറമ്പ്, മഞ്ഞവളപ്പ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും, ഡോ.സുമയ്യ, വനിത ബാങ്ക്, പെര്‍ഫെക്റ്റ്, പോപ്പുലര്‍, മുത്തപ്പന്‍ കാവ്, സ്മാര്‍ട് ഹോം, യുനിവേര്‍സല്‍ ക്ലബ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

