കൊളച്ചേരി: ഫ്രണ്ട്സ് പന്ന്യങ്കണ്ടിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സീസണ്-ഒന്ന് ഫഌ്ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 11 മുതല്‍ കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും. വിജയികള്‍ക്ക് 30000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. റണ്ണേഴ്സ് അപ്പിന് 20000രൂപയും ട്രോഫിയും ലഭിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

