കമ്പിൽ: കമ്പിൽ സ്വദേശി മക്കിശാദുലി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് അസർ നിസ്‌കാരാനന്തരം കമ്പിൽ ടൗൺ രിഫാഈ ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് കമ്പിൽ മൈതാനി ഖബർസ്ഥാനിൽ ഖബറടക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

