ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 6-ന്

Kannadiparamba online news
Screenshot

ചേലേരി: ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 6-ന് തിങ്കളാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. അന്നേദിവസം രാവിലെ 6:30 മുതൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.

പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി രാവിലെ ഗണപതി ഹോമവും മറ്റ് പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കും. ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കുചേരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!