കണ്ണൂർ: വാരം പുറത്തീൽ – തക്കാളി പീടിക റോഡിൽ പണ്ടാരവളപ്പിൽ സുഫൈജാസിൽ താമസിക്കുന്ന സമീർ നിര്യാതനായി. കണ്ണൂർ ചാലാട് സ്വദേശിയാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30-ന് ശേഷം പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സുഫൈജ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

