കണ്ണൂർ: കാഞ്ഞിരോട് തെരു ശങ്കരവിലാസം യു.പി. സ്കൂളിന് സമീപം താമസിക്കുന്ന കാണി ഗോപാലൻ (79) നിര്യാതനായി. സംസ്കാരം നാളെ (22/11/2026, ഞായറാഴ്ച) രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.
• ഭാര്യ: ശാന്ത.
• മക്കൾ: പ്രസന്നൻ, പ്രമീള, പ്രജിത.
• മരുമക്കൾ: അരവിന്ദാക്ഷൻ, രൂപ (ചെക്കിക്കുളം), വിനോദ് (വേങ്ങാട്).
• സഹോദരങ്ങൾ: ലക്ഷ്മി (കൂടാളി), ദേവകി (കുന്നാവ്), ഭാസ്കരൻ (പയ്യന്നൂർ), പരേതരായ നാരായണൻ, കല്ല്യാണി, രാഘവൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

