കണ്ണാടിപ്പറമ്പ്: പള്ളിപ്പറമ്പ് കാവുചാലിൽ കരിയിൽ റോഡിൽ താമസിക്കുന്ന മുൻ ഓട്ടോ ഡ്രൈവർ ടി.പി. ഫാറൂഖ് നിര്യാതനായി.
ഭാര്യ: റഹ്മത്ത്.
മക്കൾ: ശാദുലി, അനീസ. പരേതരായ ഷമ്മാസ്, ഫായിസ് എന്നിവർ മറ്റു മക്കളാണ്.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

