കയരളം മേച്ചേരിയിലെ എം.കെ മോഹനൻ നിര്യാതനായി

Kannadiparamba online news
Screenshot

മയ്യിൽ: കയരളം മേച്ചേരിയിലെ എം.കെ മോഹനൻ (64) നിര്യാതനായി

പിതാവ് : പരേതനായ ഇ.കെ. നാരായണൻ നമ്പ്യാർ 

​മാതാവ്: മഞ്ഞേരി കേളോത്ത് ജാനകി അമ്മ  

​ഭാര്യ : കെ.പി തങ്കമണി (എരിഞ്ഞിക്കടവ്),  

​മക്കൾ : അഖിൽ, ജിതിൻ

സഹോദരങ്ങൾ: എം.കെ കനകരാജൻ (ചേലേരി), എം.കെ രാധാകൃഷ്ണൻ (റിട്ട: പ്രഥമാധ്യാപകൻ, വാർധ മോഡൽ യു.പി. സ്കൂൾ, കണ്ണൂർ ), എം.കെ സതി (ചെങ്ങളായി)  

മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് മേച്ചേരിയിലെ വീട്ടിൽ കൊണ്ടുവരും

സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽനടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!