കൂത്തുപറമ്പ് :സി.ഒ.എ മുൻ ജില്ലാ ട്രഷററും ഗ്രാമിക ടി വി മുൻ ചെയർമാനുമായ കൈതേരി മുണ്ട്യത്ത് ഹൗസിൽ
മാറോളി ധനഞ്ജയൻ (66) നിര്യാതനായി.എം സി വി ചാനൽ മാനേജിങ്ങ് ഡയറക്ടറും കൂത്തുപറമ്പ് രഞ്ചി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ്
പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയുംമാറോളി ശാന്തയുടെയും മകനാണ്.ഭാര്യ: അനിത
മക്കൾ : കാജൽ, ചഞ്ചൽ, ജാസ്‌മിൻ
സഹോദരൻ : മാറോളി സോമൻ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൂര്യാട് വലിയ വെളിച്ചം ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

