ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

Kannadiparamba online news

ചേലേരി ∙ ആശാരിചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ നടക്കും.

👉 സെപ്റ്റംബർ 29-ന് (തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് ഗ്രന്ഥവെപ്പും പൂജയും നടക്കും. രാത്രി 8 മണി മുതൽ ദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

👉 സെപ്റ്റംബർ 30-ന് (ചൊവ്വാഴ്ച) വൈകുന്നേരം 7 മണി മുതൽ കലാപരിപാടികൾ.

👉 ഒക്ടോബർ 1-ന് (ബുധനാഴ്ച) വൈകുന്നേരം 7 മണിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറും.

👉 ഒക്ടോബർ 2-ന് (വ്യാഴാഴ്ച) രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രി കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂരിയുടെ കാർമികത്വത്തിൽ പൂജയും എഴുത്തിനിരുത്തലും നടക്കും.

മുഴുവൻ ഭക്തജനങ്ങളെയും നവരാത്രി പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിദ്യാരംഭം കുറിക്കുന്നവരും കലാപരിപാടിയിൽ പങ്കെടുക്കുന്നവരും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

📞 ബന്ധപ്പെടേണ്ടവർ:

വിജേഷ് ഇ.പി – 9747248931

സന്തോഷ് എം.വി – 9207568764

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!