കൊളച്ചേരി പഞ്ചായത്തിൽ പോത്തുകുട്ടി വിതരണം

Kannadiparamba online news
Screenshot

കൊളച്ചേരി ❘ കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി പോത്തുകുട്ടി വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.

അസ്മ കെ.വി, കെ.പി. അബ്ദുൽ സലാം, അംഗങ്ങളായ സീമ കെ.സി, വി.വി. ഗീത, അജിത ഇ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പദ്ധതി പ്രകാരം മൊത്തം 84 പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 31 പോത്തുകുട്ടികൾ ഗുണഭോക്താക്കൾക്ക് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!