ചേലേരി മദ്രസത്തുൽ മുനയിലെ 5, 7, 10, 12 ക്ലാസുകളിലെ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുന്നുമ്മൽ ബ്രദേഴ്‌സ് ക്ലബ് അനുമോദിച്ചു.
വിജയികളായ വിദ്യാർത്ഥികൾക്ക് ക്ലബ് അംഗം ഫൈസൽ പി ഉപഹാരം നൽകി. ക്ലബ് അംഗങ്ങളായ ഫൈസൽ KMC, അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

