പള്ളിപ്പറമ്പ്: ചരിത്രപ്രസിദ്ധമായ പാലത്തുങ്കര പള്ളിപ്പറമ്പ് മൂര്യത്ത് പഴയപള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സെപ്റ്റംബർ 10, 11 തീയതികളിൽ നടക്കും.
സെപ്റ്റംബർ 10 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്ലിസിന് ഉസ്താദ് അബ്ദുറഷീദ് ബാഖവി നേതൃത്വം നൽകും. തുടർന്ന് മതപ്രഭാഷണങ്ങളും പ്രാർത്ഥനാ സംഗമങ്ങളും നടക്കും.
സെപ്റ്റംബർ 11 വ്യാഴാഴ്ച രാവിലെ പഴയപള്ളി നേർച്ചയും അന്നദാനവും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

