കൊളച്ചേരി ∼ കൊളച്ചേരി എ.യു.പി. സ്കൂളിൽ ‘കാഹളം’ ഓണാഘോഷ പരിപാടിയുടെ ഭാഗമായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികളും അത്‌ലറ്റ്സ് മീറ്റും സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് താര ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് റിജിന അധ്യക്ഷയായി. എസ്.ആർ.ജി. കൺവീനർ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

