കമ്പിൽ ∙ സമുദായത്തിന്റെ ഔന്നത്യത്തിന് മികച്ച സംഭാവനകൾ നൽകിയ മർഹൂം അബ്ദുൽ ഗഫൂർ ഹാജിയും ഹാഫിസ് സ്വബീഹ് നൂറാനിയുടെയും അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന് (02 ഓഗസ്റ്റ് 2025, ശനി) വൈകിട്ട് 5 മണിക്ക് പാലത്തുങ്കരയിൽ നടക്കും.
KERALA MUSLIM JAMA’ATH SYS – KAMBIL ZONEന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി (പ്രസിഡന്റ്, എസ്.വൈ.എസ് കേരള) മുഖ്യപ്രഭാഷണം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

