പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി. സ്കൂളിലെ 2024–25 അധ്യയന വർഷത്തെ എൽഎസ്എസ് പരീക്ഷ വിജയികളെ പ്ലാവുങ്കിൽ ടീം അനുമോദിച്ചു.
തളിപ്പറമ്പ് സൗത്ത് എഇഒ രവീന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരങ്ങൾ സമർപ്പിക്കുകയും, വിജയകരമായ പഠനത്തിനായി ആശംസകൾ നേരുകയും ചെയ്തു.
അനുമോദനങ്ങൾ ലഭിച്ചവർ:
മുഹമ്മദ് കെ.പി ഫാത്തിമ വി.പി നജാദ് കെ.കെ ഷെൻസ മെഹ്റിൻ മിസ്ഹബ് കെ.വി