ചേലേരി: എം എസ് എഫ് കാരയാപ്പ് സമ്മേളനവും ചങ്ങാതിക്കൂട്ടം പരിപാടിയും ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ഉദ്ഘടാനം ചെയ്തു. ശാഖ പ്രസിഡന്റ് കെ മുഹമ്മദ് റാസി അധ്യക്ഷത വഹിച്ചു. ടി കുഞ്ഞിക്കമാൽ, റാസി പാട്ടയം, കെ മുഹമ്മദ് ഷിഫാസ്, കെ ഇബ്രാഹിം, എം കെ അബ്ദുൽ ഹകീം, അഹമ്മദ് നിസാർ സംസാരിച്ചു.
ഭാരവാഹികളായി
ടി വി മുഹമ്മദ് റയീസ്
(പ്രസിഡന്റ്), എം മുഹമ്മദ് ഹാഫിള്, കെ മുഹമ്മദ് റസീൻ, കെ കെ മുഹമ്മദ് ഇജാസ് (വൈസ് പ്രസിഡന്റ്), റൈഹാൻ റാഷിദ് (ജന.സെക്രട്ടറി), കെ പി സഹദ്, കെ ജാസിം, കെ മിസ്ബാഹ് (സെക്രട്ടറി), സി വി ഹിഷാമുൽ റുസൈൽ (ട്രഷറർ), കെ മുഹമ്മദ് റാസി, കെ മുഹമ്മദ് ഷിഫാസ്, വി പി റമീസ്, കെ പി നജാഷ്, എം സൈഫുദ്ധീൻ, എം സി മുഹമ്മദ് ഹാബിഷ് (പഞ്ചായത്ത് പ്രവർത്തക സമിതി), എം സി മുഹമ്മദ് യാസീൻ (ബാലകേരളം.ക്യാപ്റ്റൻ), സാബിത് സലീം, കെ മിൻഹ ഫാത്തിമ (വൈസ് ക്യാപ്റ്റൻ), കെ മുഹമ്മദ് ഷഹ്സിൻ, ടി വി മുഹമ്മദ് റാസി, കെ മുഹമ്മദ് അഫ്നാൻ, എ വി ഹിഷാം, ബിലാവൽ സിദ്ധീഖ്, കെ മുഹമ്മദ് നാഷിദ് (മെമ്പേഴ് സ്) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

