വായനശാല വാര്‍ഷികാഘോഷം

Kannadiparamba online news


 കൊളച്ചേരി:  ചേലേരി നേതാജി  സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം  വാര്‍ഷികാഘോഷം ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി പ്രദീപ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.  വായനശാല പ്രസിഡന്റ് എന്‍.വി. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു.രഞ്ജിത്ത്, പി.വിനോദ്, എം.അനന്തന്‍, പി.വിനോദ്, കെ.എം.രാജശേഖരന്‍, ബേബി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.  സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍,  സാമൂഹ്യ നാടകം എന്നിവയും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!