കൊളച്ചേരി:
തെക്കെയിൽ വാസുദേവൻ്റ ഒന്നാം ചരമവാർഷികത്തിൽ IRPC ക്ക് സർജിക്കൽ കട്ടിൽ നൽകി.
IRPC മയ്യിൽസോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്രക്ക് കുടുംബാംഗങ്ങൾ ചേർന്ന് കട്ടിൽ കൈമാറി.
ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.പി നാരായണൻ സ്വാഗതം പറഞ്ഞു എം.വി ഷിജിൻ ,എം. ഗൗരി, സുബ്രൻ കൊളച്ചേരി സംസാരിച്ചു. അക്ഷയ് പി നന്ദി പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

