ചേലേരി: 1980- 85 കാലഘട്ടത്തിൽ നാട്ടിലെ പ്രധാന സാമൂഹ്യ പ്രവർത്തകയും, മഹിളാ അസോസിയേഷൻ്റെ പ്രവർത്തകയും, ഇടതുപക്ഷ സഹയാത്രികയുമായിരുന്ന ചന്ദ്രിയേച്ചിയുടെ 20-ാം ചരമദിനത്തോടനുബന്ധിച്ച് മക്കളായ സുനിൽ കുമാർ, സുരേഷ് കുമാർ, വിനോദ് കുമാർ എന്നിവർ ചേർന്ന് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി. സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈബു ആർ, ഉമേശൻ എ എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

