സി ഗീത യുടെ ഒന്നാം ചരമ വാർഷികം

Kannadiparamba online news

കൊളച്ചേരി: സിപിഐ(എം)പാട്ടയം മേലെ ബ്രാഞ്ച് അംഗമായിരുന്ന സ. സി ഗീത യുടെ ഒന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. പാട്ടയം അഴീക്കോടൻ സ്മാരക വായനശാലയിൽ നടന്ന അനുസ്മരണ യോഗം സി പി എം
ഏരിയ കമ്മിറ്റി അംഗം സ. എം ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം
എ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സ. കെ ലതീശൻ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!