നാറാത്ത്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ നാറാത്ത് ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ബഹു: അഴീക്കോട് മണ്ഡലം MLA കെ വി സുമേഷ് അവർകൾ നിർവഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ ശ്യാമള, ക്ഷമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി ഗിരിജ, മെമ്പർമാരായ കെ എം മൈമൂനത്ത്, പി കെ ജയകുമാർ, ഹരിത മിഷൻ ആർ പി. ടി ശോഭ, സെക്രട്ടറി ഇൻ ചാർജ് കെ സനീഷ്,വി സി ഗീത, ജംഷീർ കെ വി തുടങ്ങിയവർ,വിവിധ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

