നാറാത്ത്: നാറാത്ത് കുന്നുമ്പുറത്ത് താമസിക്കുന്ന മജീദ് പി.പി (65) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് ളുഹർ നിസ്കാരാനന്തരം നാറാത്ത് ടൗൺ മസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് കണ്ണൂർ സിറ്റിയിലാണ് ഖബറടക്കം.
ഭാര്യ: സുഹറ കെ.പി. മക്കൾ: അഫ്നാസ്, മുസ്താക്, അഫ്രീന, അഫ്രാസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

