നാറാത്ത് ആലിങ്കീഴിൽ സ്വദേശി കോയോൻ ശശി നിര്യാതനായി

Kannadiparamba online news
Screenshot

നാറാത്ത്: നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപം താമസിക്കുന്ന കോയോൻ ശശി (60) നിര്യാതനായി.

ഭാര്യ: പ്രീത. മക്കൾ: ശരണ്യ, ശരത്. മരുമകൻ: ബിബീഷ്. പരേതനായ വി.കെ. മാധവൻ്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: അനിത, അജിത, മനോജ്‌.

നാളെ (ചൊവ്വാഴ്ച) രാവിലെ 7:00 മണി മുതൽ ആലിങ്കീഴിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് 10:30 ന് കമ്പിൽ പന്ന്യങ്കണ്ടി സമുദായ സ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!