മയ്യില്‍: സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റും സീഡും സൊസൈറ്റിയും ചേര്‍ന്ന് തയ്യല്‍ മെഷീനുകള്‍ പകുതി വിലക്ക് നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. ഡെപ്യൂട്ടി മേയര്‍ ഇന്ദിര പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് മാനേജര്‍ രാജമണി വേളം അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തി. എ.മോഹനന്‍, സരോജിനി തളിപ്പറമ്പ്, ജയചന്ദ്രന്‍ എടക്കാട്, കെ.ത്രിവര്‍ണ, എ. രാംപ്രകാശ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

