ഇടിമിന്നലിൽ കനത്ത നാശനഷ്ടം

Kannadiparamba online news


കൊളച്ചേരി: കഴിഞ്ഞ രാത്രിയിലുണ്ടായ ഇടിമിന്നലിൽ കൊളച്ചേരി പാലിച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ നാശനഷ്ടം സംഭവിച്ചു.
ഒകെ ചന്ദ്രൻ, ഒകെ പ്രസന്നൻ എന്നിവരുടെയും സമീപനത്തെ മറ്റു വീടുകളുടെയും വൈദ്യുതി വയറിംഗുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും പൊട്ടിതെറിച്ചു. ഒകെ ചന്ദ്രൻ്റെ വീടിൻ്റെ മതിലിനും കേട് പാടുകൾ പറ്റിയിട്ടുണ്ട്.
സി പി ഐ എം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം. ദാമോദരൻ , കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര , കുഞ്ഞിരാമൻ പി പി കൊളച്ചേരി ,കൊളച്ചേരി വില്ലേജ് ഓഫീസർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!