msf പാമ്പുരുത്തി ശാഖ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Kannadiparamba online news

എം എസ്‌ എഫ് പാമ്പുരുത്തി ശാഖ പ്രവർത്തക കൺവെൻഷനും പുനർ കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. msf ശാഖ വൈസ് പ്രസിഡന്റ് ലിയാഖത്.എം ന്റെ അധ്യക്ഷതയിൽ യു എ ഇ kmcc പാമ്പുരുത്തി ശാഖ പ്രവർത്തകനായ അബ്ദുള്ള.പി പി ഉദ്ഘാടനം നിർവഹിച്ചു. msf പഞ്ചായത്ത് ജന:സെക്രട്ടറി റാസിം പാട്ടയം മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് പ്രസിഡണ്ട് നജാദ്.പി, ജനറൽ സെക്രട്ടറി നിആദ്.പി പി,ട്രഷറർ സിനാൻ.കെ വി എന്നിവർ അടങ്ങുന്ന പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ശാഖ മുസ്ലിം ലീഗ് നേതാക്കന്മാരായ ഉമ്മർ.എം,അമീർ ദാരിമി,ശാഖ യൂത്ത് ലീഗ് ജന:സെക്രട്ടറി മുഹമ്മദ് കുഞ്ഞി.കെ സി പഞ്ചായത്ത് msf പ്രസിഡന്റ് ആരിഫ്.വി ടി എന്നിവർ ആശംസയും അർപ്പിച്ചു.നാസിമുദ്ദീൻ.എം സ്വാഗതവും,നിഹാദ്.പി.പി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!