കെ. ചന്ദ്രൻ അനുസ്മരണം

Kannadiparamba online news


കൊളച്ചേരി : CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറിയും, കർഷക തൊഴിലാളി യൂനിയൻ മയ്യിൽ ബ്ലോക്ക് പ്രസിഡൻ്റുമായിരുന്ന കെ. ചന്ദ്രൻ്റ 7 മത് ചരമവാർഷികം സമുചിതമായി ആചരിച്ചു.
കരിങ്കൽ കുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന അനുസ്മരണയോഗം കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും CPIM പാനൂർ ഏരിയാ സിക്രട്ടറിയുമായ കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
എം. ദാമോദരൻ അധ്യക്ഷത വഹിച്ചു.
CPIM ഏരിയാ സിക്രട്ടറി എൻ. അനിൽകുമാർ, കെ.വി പവിത്രൻ, എം.പി ശ്രീധരൻ , കെ. അനിൽകുമാർ പ്രസംഗിച്ചു. IRPC ക്ക് നൽകിയ സാമ്പത്തിക സഹായം കെ. ചന്ദ്രൻ്റെ ഭാര്യ ചന്ദ്രമതി യിൽ നിന്ന് ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി
കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!