ചട്ടുകപ്പാറ-എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.സംസ്ഥാന കമ്മറ്റിയംഗം ടി.കെ.സുലേഖ ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി എം.വി.സുശീല ആശംസയർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എൻ.വി.സുഭാഷിണി നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

