പുതിയതെരു : പനങ്കാവ് പടിഞ്ഞാറെ മൊട്ട ചിമ്മിണിയൻ ഹൗസിൽ തങ്കമ്മ (85) നിര്യാതയായി. അച്ഛൻ : പരേതനായ ഗോപാലൻ, അമ്മ : പരേതയായ കല്ല്യാണി. ഭർത്താവ് : പരേതനായ നാണു, മക്കൾ : നിഷ, ഗീത, ഷീബ ചിമ്മിണിയൻ ( ചെയർമാൻ, അഭയം വെൽഫെയർ ആൻ്റ് ചാരിറ്റബിൾ ട്രസ്‌റ്റ്, അവാക് സംസ്ഥാന കമ്മിറ്റി അംഗം ), ഷമ്മി, അനീഷ്ബാബു. മരുമക്കൾ: രവീന്ദ്രൻ (തലശ്ശേരി) ചന്ദ്രൻ (വടകര) ജയപ്രകാശൻ ( റിട്ട. സുബൈദാർ , ഇന്ത്യൻ ആർമി – പിണറായി ),സജിത്ത് (കണ്ണോത്തുംചാൽ ) നിഷിത (ഇടക്കേപ്പുറം) സഹോദരങ്ങൾ: നാരായണൻ, പരേതരായ മീനാക്ഷി, കമലാക്ഷി, സഹദേവൻ, പത്മാവതി.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

