കണ്ണൂർ: യുവാവിൻ്റെ ഫോണിൽ അപ്ഡേഷൻ എന്ന പേരിൽ പോപ്പ് ആപ്പ് മെസേജ് അയച്ച ശേഷം ഫോൺ ഹാക്ക് ചെയ്ത് ബേങ്ക് അക്കൗണ്ടിൽ നിന്നു61,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ന്യൂമാഹി മാടപ്പീടിക സ്വദേശി ദേവി നിവാസിൽ പി.വി.ഷരേഷിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് ആണ് സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

