എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേള “ഫിയസ്റ്റ “26 ൻ്റെ കൊളച്ചേരി പഞ്ചായത്ത് തല ലോഗോ പ്രകാശനം നടന്നു
പഞ്ചായത്ത്
പ്രസിഡൻ്റ് ടിവി ഷമീമ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വത്സൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെസിപി ഫൗസിയ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പി ഫസീല, ടിൻ്റു സുനിൽ പഞ്ചായത്ത് അംഗങ്ങൾ, അസിസ്റ്റൻറ് സെക്രട്ടറി കെപി മനോജ് എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

