ചേലേരിയിലെ കാമ്പ്രത്ത് ജാനകി (79) അന്തരിച്ചു.
ഭർത്താവ് പരേതനായ ഗോപാലൻ
മക്കൾ: ശശി കാമ്പ്രത്ത് (ദുബായ്), അജിത, ആത്മജ, പ്രശാന്തൻ കാമ്പ്രത്ത് (ദുബായ്). മരുമക്കൾ: ഷീബ (വേളാപുരം), രവീന്ദ്രൻ (ഇരിണാവ്), അശോകൻ (ചെമ്മാടം), നവീന (അഴീക്കോട്).
സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10:00 ക്ക് മാലോട്ട് ശ്മാശനത്തിൽ വച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

