ഇൻറർ ഡോജോ കരാത്തെ ചാംപ്യൻഷിപ്പ് കൊളച്ചേരി മുക്കിൽ

Kannadiparamba online news

കൊളച്ചേരി: സെൻസി കരാത്തെ ബുഡോക്കാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇൻറർ ഡോജോ കരാത്തെ ചാംപ്യൻഷിപ്പ് കൊളച്ചേരി മുക്കിലെ മുല്ലക്കൊടി ബാങ്ക് ഹാളിൽ നടത്തി. കരാത്തെ ഗ്രാൻ മാസ്റ്റർ ക്യോഷി പുളിക്കൽ അമീർ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

ഒക്കിനാവൻ കരാത്തെ അക്കാദമി സെക്രട്ടറി ബിജു ജോൺ സ്വാഗതം പറഞ്ഞു. ജസീം അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ സെൻസായ് അജ്നാസ് നന്ദി രേഖപ്പെടുത്തി. ഷിഹാൻ റിൻഷി മത്സരം നിയന്ത്രിച്ചു.

വിവിധ ഇനങ്ങളിലായി നിരവധി കരാത്തെ വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!