പുസ്തകം പ്രകാശനം ചെയ്തു

Kannadiparamba online news

കണ്ണൂർ:കാഞ്ചന ഗംഗാധരൻ നമ്പ്യാർ രചിച്ച്സമയം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച വിഭൂഷിത വസുധ എന്ന പുസ്തകം പ്രകാശനം ചെയ്തു. സമയം ഓഫീസിൽ നടന്ന ചടങ്ങിൽ ഫോ ക്ക്ലോർ അക്കാദമി മുൻവൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ് പ്രകാശനം ചെയ്തു. എഴുത്തുകാരൻ ദിനേശൻ കണ്ണപുരം പുസ്തകം ഏറ്റുവാങ്ങി. സമയം എഡിറ്റർ പ്രൊഫ: ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷനായി. പാചക വിദഗ്ധൻ ഉമ്മർ പാറക്കടവ് ആദ്യ പ്രതി സ്വീകരിച്ചു. പത്മിനി, സുനീഷ് മാതൃഭൂമി, എന്നിവർ പ്രസംഗിച്ചു. കാഞ്ചന ഗംഗാധരൻ നമ്പ്യാർ മറുപടി പ്രസംഗം നടത്തി. എ സൗമ്യ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!