കൊളച്ചേരി: സമരപഥങ്ങളിലൂടെ സാംസ്കാരിക യാത്രക്ക് തുടക്കമായി
സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക യാത്രക്ക് തുടക്കമായി.
പാടിക്കുന്നിൽ നിന്ന് എം. ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു.
എം.പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു
പാടിക്കുന്ന്, ധീരജ് രക്തസാക്ഷി സ്തൂപം, മുനയൻകുന്ന്, ചീമേനി, കയ്യൂർ, കരിവെള്ളൂർ എന്നിവടങ്ങളിൽ സന്ദർശനം നടത്തും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

